മുംബൈ: മോഷ്ടാവിന്റെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടൻ അപകടനില തരണം ചെയ്തതായും ശത്രക്രിയകൾ എല്ലാം പൂർത്തിയായതായും കുടുംബം അറിയിച്ചു. ഡോക്ടർമാർക്ക് കുടുംബം...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) ഓഫീസ് അടിച്ചുതകര്‍ത്തതില്‍ ആറ് യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. നരഹത്യാശ്രമം (ബി.എന്‍.എസ് 110) ഉള്‍പ്പടെയുള്ള വകുപ്പുകള്‍...
മുബൈ:ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽമൂന്ന് പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . കസ്റ്റഡിയുമായി ബന്ധപ്പെട്ട്...
കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പിയറിന്റെ 90 ലക്ഷം തട്ടിയെടുത്തു.ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഡിസംബറിലാണ് സംഭവം നടന്നത്....
ഒരു ഇടവേളക്കു ശേഷം സംസ്ഥാനത്ത് സ്വർണ വില ഉയർന്നു.പവന് 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ വിപണിയിൽ സ്വർണവില 59,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ...
കോട്ടയം: കോട്ടയം നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന തട്ടിപ്പിൽ അന്വേഷണത്തിന് ശിപാർശ ചെയ്‌ത് എല്‍എസ്‍ജിഡി ജോയിൻ്റ് ഡയറക്ടർ. കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി...
പുല്‍പള്ളി: പത്ത് ദിവസമായി വയനാട് പുൽപ്പള്ളിയിലെ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തുന്ന കടുവക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 വയസ് പ്രായമുള്ള കടുവയാണ് നാട്ടിലിറങ്ങിയത് എന്ന് ക്യാമറ...
തിരുവനന്തപുരം: വന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വന നിയമ ഭേദഗതിയിൽ സര്‍ക്കാരിന്...
കോഴിക്കോട്: കുതിച്ചുയർന്നു നേന്ത്രപ്പഴത്തിന്റെ വില. ഒരു ഇടവേളയ്ക്ക് ശേഷമാണ് വില വർദ്ധിച്ചത്. നഗരത്തിലെ പഴം പച്ചക്കറി കടകളിൽ നേന്ത്രപ്പഴത്തിന്റെ വില 82 രൂപ. സാധാരണയായി 40 മുതൽ...
പ്രായാധിക്യത്തിന്റെ അവശതകളോ ഒറ്റപ്പെടലിന്റെ വേദനകളോയില്ല സ്വപ്നയാത്ര യാഥാർത്ഥ്യമാവുന്നതിന്റെ സന്തോഷമായിരുന്നു അവരുടെ മുഖത്ത്. വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ പോയ വിനോദ യാത്രകളെക്കുറിച്ച് ഓർത്തെടുത്ത് പലരും.കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ...