കുറച്ച വാടക അവസാന നിമിഷം കൂട്ടി ജിസിഡിഎ, കേരള ബ്ലാസ്റ്റേഴ്സിന്റെ മീഡിയ കോൺഫെറൻസ്...
ജിസിഡിഎയുടെ കരാർ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മീഡിയ കോൺഫെറൻസ് മുടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരത്തിനു തൊട്ടുമുൻപ് കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിസന്ധിയിലാക്കി...


