കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷന് തുടക്കമായി
കുന്ദമംഗലം: ഗർഭാശയ ഗള ക്യാൻസറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തും, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന എച്ച്.പി.വി വാക്സിനേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ....









