ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്. അശ്വിന് വിരമിച്ചു
ബ്രിസ്ബെയ്ന്‍: ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്. അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി കളിക്കുന്ന ഇന്ത്യന്‍ സ്ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി...