ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധം; പാലക്കാട് പോലീസ് ജീപ്പ് തകർത്ത യുവാവ് അറസ്റ്റിൽ
പാലക്കാട് ഒറ്റപ്പാലത്ത് പോലീസ് ജീപ്പ് തകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാണിയംകുളം സ്വദേശി ശ്രീജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ നിര്‍ത്തിയിട്ടിരുന്ന ഒറ്റപ്പാലം പൊലീസിന്റെ ജീപ്പാണ് യുവാവ്...









