കേരളീയം സമ്പൂർണ വിജയം, എല്ലാ വർഷവും തുടരും; പിണറായി വിജയൻ
തലസ്ഥാനത്ത് ഏഴു ദിവസമായി നടന്ന് കൊണ്ടിരുന്ന കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസർജിക്കുകയായിരുന്നു മുഖ്യമന്ത്രി....









