അടുത്ത ട്വന്റി20 ലോകകപ്പിൽ മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ പരിഗണിക്കില്ല; പ്രവചനവുമായി ആകാശ്...
മുംബൈ: അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകകപ്പിൽ റോയൽ ചാലഞ്ചേഴ്സ്...









