ബീഫ് വിറ്റുവെന്ന് ആരോപണം; ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
ബീഫ് വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ഝാര്‍ഖണ്ഡിലെ ഖുന്ദി ജില്ലയിലാണ് സംഭവം. കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക്...









