ഡൽഹി എയിംസിൽ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു;കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്ന്...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി എയിംസിൽ നഴ്സുമാർ നടത്തിവരുന്ന സമരം ശക്തിപ്രാപിക്കുന്നു.കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് നഴ്സുമാരുടെ ആവശ്യം. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്സുമാർ ഉൾപ്പെടെ...