പ്രവാസികളുടെ പോസ്റ്റൽ വോട്ട്;ജനാധിപത്യ രാജ്യങ്ങളിൽ നടപ്പിലാക്കാൻ ആലോചന

0
141
Local elections: 88,26,620 voters will go to the polls tomorrow

പ്രവാസികളുടെ പോസ്റ്റൽ വോട്ട് ആദ്യം ജനാധിപത്യ രാജ്യങ്ങളിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. അമേരിക്ക കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ആദ്യ ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ തത്കാലം നടപ്പാക്കാനാണ് ആലോചന. ജനാധിപത്യം അനുവദിക്കുന്ന രാജ്യങ്ങളിൽ ആദ്യമാവാമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here