സഹപാഠിയെ വെടിവെച്ചുകൊന്ന് പതിനാലുകാരന്‍; ഞെട്ടലോടെ വിദ്യാര്‍ത്ഥികള്‍
സഹപാഠിയെ വെടിവെച്ചു കൊന്ന് പതിനാലുകാരന്‍. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സഹപാഠിക്കു നേരെ മൂന്ന് തവണ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തുവെന്നാണ് റിപ്പേര്‍ട്ട്. ക്ലാസ്മുറിയിലെ ഇരിക്കുന്ന സീറ്റുമായി...