National

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊടുംഭീകരന്‍ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. അസറിന്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു....
National

ആരാണ് കേണല്‍ സോഫിയ ഖുറേഷി

ശ്രീനഗര്‍: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യയുടെ സൈനിക നീക്കത്തിന് പിന്നാലെ ശ്രദ്ധയാകര്‍ഷിക്കുന്നത് കേണല്‍ സോഫിയ ഖുറേഷി എന്ന പേരാണ്. ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യ പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍...
National

മലയാളി യുവാവ് കശ്മീര്‍ വനമേഖലയില്‍ മരിച്ചനിലയില്‍

ശ്രീനഗര്‍: കശ്മീര്‍ കാണാന്‍ പോയ മലയാളി യുവാവ് ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കരുവാന്‍ തൊടി മുഹമ്മദ് ഷാനിബി(28)ന്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക്...
Kerala kerala National

ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടി; 9 ഭീകര ക്യാമ്പുകള്‍ തകര്‍ത്തു; സാധാരണക്കാര്‍...

ദില്ലി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു...
National

ഓപ്പറേഷന്‍ സിന്ദൂര്‍; ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട്; സുരക്ഷ ശക്തമാക്കി

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതീവ ജാഗ്രതയില്‍ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിരോധ...
Kerala kerala National Trending

കശ്മീരിലെ നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍; ഏഴിടങ്ങളില്‍ ഷെല്ലാക്രമണം

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍. ഏഴിടങ്ങളില്‍ ഷെല്ലാക്രമണം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ മൂന്ന് വീടുകള്‍ക്ക് തീപിടിച്ചു. ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്. പൂഞ്ച്,...
International National Trending

ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്

ഇന്ത്യയുടെ പ്രത്യാക്രമണം ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യവും വിശദീകരിച്ചു. അര്‍ധരാത്രിക്ക് ശേഷമാണ്...
National

ഓപ്പറേഷന്‍ സിന്ദൂര്‍; സൈന്യത്തില്‍ അഭിമാനമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കിയ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. ഐക്യത്തിനുള്ള സമയമാണെന്ന് മുതിര്‍ന്ന...
National

‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദനം: ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ മര്‍ദിച്ചയാളെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്ത എന്നയാളാണ്...
National

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് പൗരന്‍ പിടിയില്‍;കസ്റ്റഡിയിൽ എടുത്തത് നിയന്ത്രണ രേഖയ്ക്ക് സമീപത്ത്...

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ പൗരന്‍ പിടിയിലായെന്ന് സൈന്യം. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് . കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു. പൂഞ്ച്...
error: Protected Content !!