National

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; തെഹ്‌റാന്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് മോചനം

ന്യൂഡല്‍ഹി: ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്‌റാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്. തെക്കന്‍...
National Trending

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ തള്ളി

കൊല്‍ക്കത്ത: മുഹമ്മദ് നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ഷര്‍മിഷ്ഠ പനോലിയുടെ ജാമ്യാപേക്ഷ കൊല്‍ക്കത്ത ഹൈകോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത്...
National

പ്രണയാഭ്യര്‍ഥന നിരസിച്ചു; മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍...
National

ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫര്‍നഗര്‍ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫര്‍നഗറില്‍ നിന്ന് പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ എത്തിച്ച പെണ്‍കുട്ടി ചികിത്സ...
National

സാമ്പാറിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വഴക്ക്; ഭാര്യ ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പാറിനെ ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്‌നയെ (38) ആണ് വീടിനുള്ളില്‍...
National

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്‍ ഇനി ധാരാശിവ്

മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഇന്ത്യന്‍ റെയില്‍വെ. ധാരാശിവ് എന്നാണ് പുതിയ പേര് . മഹാരാഷ്ട്ര സര്‍ക്കാര്‍ ഒസ്മാനാബാദ് നഗരത്തിന്റെയും ജില്ലയുടെയും പേര്...
National

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ഡി.എം.കെയുമായി ധാരണയിലെത്തി

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. ഇക്കാര്യത്തില്‍ ഡി.എം.കെയുമായി ധാരണയിലെത്തിയിട്ടുണ്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡി.എം.കെയും തമ്മില്‍ ഇക്കാര്യം ചര്‍ച്ച...
National

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്; സംഘത്തില്‍ 9 പേര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. 9 പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന,...
National

രാഹുല്‍ ഗാന്ധി കശ്മീരിലേക്ക്; നാളെ പൂഞ്ച് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെ പൂഞ്ച് സന്ദര്‍ശിക്കും. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം...
National

ദേശീയപാത തകര്‍ച്ച: അടിയന്തര യോഗം വിളിക്കാന്‍ നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും...
error: Protected Content !!