അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ നൂറിലേറെ യാത്രക്കാര്‍
അഹ്‌മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു. വിമാനത്താവളത്തിനു സമീപം എയര്‍ ഇന്ത്യാ യാത്രാവിമാനമാണ് തകര്‍ന്നുവീണത്. 242 യാത്രക്കാർ ഉണ്ടായതായി വിവരം. യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്....









