‘അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കും, പ്രശ്നങ്ങൾ പരിഹരിക്കും’: ട്രംപ്
വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ്ഡോണൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്നും, രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ...









