കോരങ്കണ്ടി ആക്കോളി റോഡിലെ തടസ്സം; തിങ്കളാഴ്ച പണി തുടങ്ങും
കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള ഡ്രൈനേജിന് മുകളില്‍ ഉള്ള പൈപ്പ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടതില്‍ തിങ്കളാഴ്ച പണി...