മോട്ടോർ വാഹന നിയമ ഭേദഗതി: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുറത്തിറക്കി
കാക്കനാട്: മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. പുതിയ ലൈസൻസ് എടുക്കുന്നവർക്ക് നിലവിലുള്ള നടപടിക്രമങ്ങൾ തന്നെയാണ് തുടരേണ്ടത്....









