Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം...
  • BY
  • 18th September 2019
  • 0 Comment
Kerala

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോളുണ്ടാവുന്ന പരിസ്ഥിതി ആഘാതം; ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി...
  • BY
  • 18th September 2019
  • 0 Comment
Kerala Local

കുന്ദമംഗലം ഇന്ന് മുതൽ കോഴി മലിന്യ മുക്ത പഞ്ചായത്ത്

കുന്ദമംഗലം പഞ്ചായത്ത് കോഴി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റിയതിന്റെ ഉദ്ഘടാനം ഇന്ന് കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മാലിന്യ സംസ്കരണ പ്ലാന്റായ “ഫ്രഷ്...
  • BY
  • 18th September 2019
  • 0 Comment
Kerala News

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം​: അന്വേഷണം സിബിഐ‌ക്ക് വിട്ടേക്കും

വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​യെ ഏൽപിക്കുന്നതിൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് ഇ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ...
  • BY
  • 18th September 2019
  • 0 Comment
Kerala

വയനാട്ടിൽ ബസ് മറിഞ്ഞ് അപകടം; 19 പേർക്ക് പരിക്ക്

വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരുക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ1 ട്രാവൽസാണ് അപകടത്തിൽപ്പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം. പരുക്കേറ്റവരെ കൽപറ്റ...
  • BY
  • 18th September 2019
  • 0 Comment
Kerala Local

ഇശൽ നിലാവ് ഒക്ടോബർ 3ന്

കോഴിക്കോട് : കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ് ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോർ ഹാളിൽ ടി.പി രാമകൃഷ്ണൻ...
  • BY
  • 18th September 2019
  • 0 Comment
Kerala Local

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍ പരിശീലന പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്‍.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍...
  • BY
  • 18th September 2019
  • 0 Comment
Kerala News

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം...
  • BY
  • 17th September 2019
  • 0 Comment
Kerala News Trending

പാലാ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികള്‍ക്ക് നാളെ തുടക്കം

പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നാളെ തുടക്കമാകും. മൂന്ന് ദിവസത്തെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. 18 ന് രാവിലെ പത്തിന്...
  • BY
  • 17th September 2019
  • 0 Comment
Kerala Trending

വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്നു, സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്‍ടം:...

വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടനാണ് സത്താറെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനാണ് സത്താർ‍. സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ...
  • BY
  • 17th September 2019
  • 0 Comment
error: Protected Content !!