പാലാ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികള്‍ക്ക് നാളെ തുടക്കം

0
114

പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നാളെ തുടക്കമാകും. മൂന്ന് ദിവസത്തെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

18 ന് രാവിലെ പത്തിന് മേലുകാവുമറ്റം, വൈകിട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പേണ്ടാനംവയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 19 ന് രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി, 20 ന് രാവിലെ പത്തിന് പനയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here