ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; ഇ.പി.ജയരാജന്‍
കണ്ണൂര്‍: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോ വയലില്‍ പി.വി.സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ക്രിമിനല്‍ വാസനയുണ്ടെന്ന്...









