യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്
പാലക്കാട:് പെരുവെമ്പ് ആള്‍ക്കൂട്ട കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയുടെയാണ് വിധി. മരിച്ച രാജേന്ദ്രന്റെ അമ്മ രുഗ്മണി കഴിഞ്ഞ 14...









