Kerala kerala

ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി; കഴുത്തു മുറുകി യുവതി മരിച്ചു

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്ന വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്....
  • BY
  • 20th February 2024
  • 0 Comment
Kerala kerala

ജനവാസ മേഖലയിലെത്തിയ ബേലൂര്‍ മഖ്‌നയെ തുരത്തി; വീണ്ടും കര്‍ണാടക മേഖലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്നയെ കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി. മഖ്‌ന വീണ്ടും കര്‍ണാടക മേഖലയില്‍ എത്തിയതായാണ് വിവരം. പെരിക്കല്ലൂര്‍,...
  • BY
  • 20th February 2024
  • 0 Comment
kerala Kerala

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്;ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപനാണ് കൊച്ചി ഓഫിസില്‍ എത്തിയത്. ഹൈറിച്ച് ഓഫിസുകളിലെ...
  • BY
  • 19th February 2024
  • 0 Comment
Kerala kerala

കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടു; ഈഞ്ചയ്ക്കലിലുള്ള കുടുംബത്തിന്റെ മൊഴി; രണ്ട് വയസുകാരിയ്ക്കായി...

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മേരിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന്...
  • BY
  • 19th February 2024
  • 0 Comment
kerala Kerala

കുടുംബപ്രശ്‌നം; സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; ഇരുവര്‍ക്കും പരുക്ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം...
  • BY
  • 19th February 2024
  • 0 Comment
kerala Kerala

ടി.പി വധക്കേസിലെ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു; മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു...

കൊച്ചി: ടി.പി. വധക്കേസിലെ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടെന്നും ഏറ്റവും നല്ല വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും കെ.കെ. രമ പ്രതികരിച്ചു. മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും....
  • BY
  • 19th February 2024
  • 0 Comment
Kerala kerala kerala politics

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി; ശിക്ഷ ശരിവച്ചു;...

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും...
  • BY
  • 19th February 2024
  • 0 Comment
Kerala kerala

കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ട്; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന്...

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയായ മേരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്‌ഐആറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള...
  • BY
  • 19th February 2024
  • 0 Comment
kerala Kerala

മേരി എവിടെ? കുട്ടിയെ തട്ടിക്കൊണ്ടുപോയത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ; ഹെല്‍പ് ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ...
  • BY
  • 19th February 2024
  • 0 Comment
Kerala kerala

മേരിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറില്‍? കണ്‍ട്രോള്‍ റൂം നമ്പറായ...

തിരുവനന്തപുരം: പേട്ടയില്‍നിന്നു പുലര്‍ച്ചെ സ്‌കൂട്ടറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. കുട്ടിയെ കാണാതായിട്ട് എട്ടു...
  • BY
  • 19th February 2024
  • 0 Comment
error: Protected Content !!