kerala Kerala kerala politics

ഹൈക്കമാന്‍ഡ് അനുമതി; കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേല്‍ക്കും

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെ സുധാകരന്‍ നാളെ 10 മണിക്ക് ചുമതലയേല്‍ക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു...
  • BY
  • 7th May 2024
  • 0 Comment
Kerala kerala

കുടുംബപ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടി; തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

ഇടുക്കി: കുടുംബപ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി...
  • BY
  • 7th May 2024
  • 0 Comment
Kerala kerala

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത(39), മകള്‍ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. കൃത്യം നടത്തിയത്...
  • BY
  • 7th May 2024
  • 0 Comment
Kerala kerala

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. സച്ചിന്‍...
  • BY
  • 7th May 2024
  • 0 Comment
kerala

സിപിഎമ്മും ലീ​ഗും ബിജെപിയും ‘ഒന്നിച്ചു’;കണ്ണൂരിലെ സവിതയ്‌ക്ക് ഇനി നല്ല വീട്ടിൽ അന്തിയുറങ്ങാം

ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു. കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത്....
  • BY
  • 7th May 2024
  • 0 Comment
Kerala kerala

റീല്‍സ് ചെയ്യുന്നത് ഇഷ്ടമല്ല; മുഖം വികൃതമാക്കുമെന്ന് പറഞ്ഞു; ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ...

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. താന്‍ റീല്‍സ് ചെയ്യുന്നത് മുന്‍ ഭര്‍ത്താവ് കാജാ ഹുസൈന് ഇഷ്ടമല്ലായിരുന്നു എന്നും, തന്റെ...
  • BY
  • 7th May 2024
  • 0 Comment
kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യത;പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ...
  • BY
  • 7th May 2024
  • 0 Comment
kerala Kerala

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്‌നിബാധ; മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്‌നിബാധ. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ തീയില്‍ വെന്തുരുകി ചത്തു. ഇന്നലെ രാത്രിയാണ് അഗ്‌നിബാധയുണ്ടായത്. കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്‌നിബാധയുണ്ടായത്. കനത്ത...
  • BY
  • 7th May 2024
  • 0 Comment
kerala Kerala

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍;...

തൃശ്ശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.ചേര്‍പ്പ്...
  • BY
  • 6th May 2024
  • 0 Comment
Kerala kerala Trending

കോഴിക്കോട്: എന്‍.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട:് ചാത്തമംഗലം എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ...
  • BY
  • 6th May 2024
  • 0 Comment
error: Protected Content !!