Kerala kerala

കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശവാസിയായ ഒരാള്‍ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളുടെ ഡിഎന്‍എ പരിശോധന നടത്തും. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ...
  • BY
  • 17th May 2024
  • 0 Comment
Kerala kerala

പന്തീരങ്കാവ് പീഡന കേസ്: പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായിച്ച സുഹൃത്ത് പിടിയില്‍

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായിച്ച സുഹൃത്ത് പിടിയില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെ പൊലീസ് കണ്ടെത്തി. രാഹുലിനെ ബാംഗ്ളൂരില്‍ എത്തിച്ച...
  • BY
  • 17th May 2024
  • 0 Comment
kerala Kerala Local

അനാഥയായ സ്ത്രീയെ കുന്ദമംഗലം ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ച കേസ്; 2 വര്‍ഷത്തിന് ശേഷം...

കോഴിക്കോട്: അനാഥയായ സ്ത്രീയെ കുന്ദമംഗലം ഓടയാടി ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും മര്‍ദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികളെ കുന്ദമംഗലം പോലീസ് പിടികൂടി. 2 വര്‍ഷത്തിന്...
  • BY
  • 17th May 2024
  • 0 Comment
kerala Kerala

പാലക്കാട് ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു

പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു. കുത്തനൂര്‍ പുതിയപാലം സ്വദേശി അമ്മിണിയമ്മയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്.റോഡില്‍ നില്‍ക്കുകയായിരുന്ന അമ്മിണിയമ്മയുടെ മാല...
  • BY
  • 17th May 2024
  • 0 Comment
Kerala kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ – മേയര്‍ തര്‍ക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. ഡ്രൈവര്‍ക്കെതിരായ ലൈംഗികാതിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ്...
  • BY
  • 17th May 2024
  • 0 Comment
Kerala kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു; ഒരു ബോട്ടില്‍ നിന്ന്...

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് വന്ന 40...
  • BY
  • 17th May 2024
  • 0 Comment
kerala Kerala Local

പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസ്; പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു; ലുക്കൗട്ട് സര്‍ക്കുലര്‍

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനകള്‍ ലഭിച്ചതിനു പിന്നാലെയാണ് നടപടി....
  • BY
  • 17th May 2024
  • 0 Comment
kerala

കൃഷിനാശം: കൃഷി മന്ത്രി പി പ്രസാദ് ഇടുക്കി ജില്ലയിലെ വരൾച്ചാബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

കടുത്ത വരൾച്ചയെത്തുടർന്ന് കൃഷിനാശമുണ്ടായ ഇടുക്കി ജില്ലയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശനം നടത്തി. വ്യാപക ഏലകൃഷി നാശമുണ്ടായ പ്രദേശങ്ങൾ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ,കൃഷി...
  • BY
  • 16th May 2024
  • 0 Comment
Kerala kerala

സ്ത്രീവിരുദ്ധ പരാമര്‍ശം; ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ്

വടകര: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും നടി മഞ്ജുവാര്യര്‍ക്കുമെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലാണ് നോട്ടീസയച്ചത്....
  • BY
  • 16th May 2024
  • 0 Comment
Kerala kerala

തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു; കസ്റ്റഡിയില്‍

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍...
  • BY
  • 16th May 2024
  • 0 Comment
error: Protected Content !!