Kerala kerala

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കരയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. വളരെ...
  • BY
  • 28th February 2025
  • 0 Comment
kerala Kerala Local

താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം

കോഴിക്കോട:് താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം...
  • BY
  • 28th February 2025
  • 0 Comment
kerala Kerala kerala politics

ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരും; പി സി ജോര്‍ജ്

കോട്ടയം: വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ തുടര്‍ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം...
  • BY
  • 28th February 2025
  • 0 Comment
kerala Kerala kerala politics

പി വി അന്‍വറിനോടൊപ്പം നിന്ന മിന്‍ഹാജ് ഇനി സിപിഎമ്മിനോടൊപ്പം

പാലക്കാട്: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജാണ് രാജിവെച്ചത്. പി.വി അന്‍വറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് രാജിവെച്ച ശേഷം മിന്‍ഹാജ്...
  • BY
  • 28th February 2025
  • 0 Comment
Kerala kerala

നഗ്‌നചിത്രം കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണി; കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രമുഖ റിട്ടയേര്‍ഡ് കായിക അദ്ധ്യാപകന്‍ ടോമി ചെറിയാന്‍ പൊലീസ് കസ്റ്റഡിയില്‍. കായിക താരത്തെയും അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. കായിക താരത്തിന്റെ നഗ്‌ന ചിത്രം...
  • BY
  • 28th February 2025
  • 0 Comment
kerala Kerala Local

രാമനാട്ടുകരയില്‍ വീണ്ടും ലഹരിവേട്ട; നാല് കിലോ കഞ്ചാവ് പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

കോഴിക്കോട് :രാമാനാട്ടുകര ഭാഗത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം സ്വദേശി കൊളത്തൂര്‍ പടപറമ്പ് കപോടത്ത് ഹൗസില്‍ മുനീര്‍ കെ (34) നെ കോഴിക്കോട് സിറ്റി...
  • BY
  • 28th February 2025
  • 0 Comment
kerala Kerala

കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് അബ്ദുല്‍ റഹീം; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം : വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട...
  • BY
  • 28th February 2025
  • 0 Comment
Kerala kerala

‘മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു, ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല’: കോട്ടയം ഏറ്റുമാനൂരിലേത്...

കോട്ടയം ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടേയും രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വിവരം. ട്രെയിനിന്റെ ലോക്കോപൈലറ്റ് നല്‍കിയ പ്രതികരണമാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂന്ന്...
  • BY
  • 28th February 2025
  • 0 Comment
Kerala kerala kerala politics Trending

വിദ്വേഷ പരാമര്‍ശ കേസ്; പി.സി ജോര്‍ജിന് ജാമ്യം

പത്തനംതിട്ട: വിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.സി ജോര്‍ജിന് ജാമ്യം...
  • BY
  • 28th February 2025
  • 0 Comment
Kerala kerala kerala politics

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ഇന്ന്; മുരളീധരനും മുല്ലപ്പള്ളിയും പങ്കെടുക്കില്ല

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്ദിരാഭവനില്‍ വൈകിട്ട് നാലുമണിക്കാണ് യോഗം. യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും വിട്ടുനില്‍ക്കും. നിലവില്‍...
  • BY
  • 28th February 2025
  • 0 Comment
error: Protected Content !!