കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്; ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും ജി സുധാകരന്‍
ആലപ്പുഴ: കായംകുളത്ത് മല്‍സരിച്ചപ്പോള്‍ തോറ്റത് കാലുവാരിയത് കൊണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. കായംകുളത്ത് 2001 ല്‍ താന്‍ തോറ്റത് കാലുവാരിയതു കൊണ്ടാണെന്നാണ് ജി...









