പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്ത്; സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി; എസ്....
കൊച്ചി: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായെന്ന് സി.പി.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി. ജാവഡേക്കര്‍ ബി.ജെ.പിയിലേക്ക്...









