കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി; അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി...
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി. അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു. ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡന്റുമാണ് അറക്കല്‍ ബാലകൃഷ്ണപിള്ള....









