ഇന്ത്യയുടെ വിദേശനയത്തിന് പ്രശംസ; ലാഹോര്‍ റാലിയില്‍ ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച് ഇമ്രാന്‍ ഖാന്‍
യുഎസിന്റെ സമ്മര്‍ദത്തിലും റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പിന്തുണച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തെ അഭിസബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍...









