International National

പാക്ക് അധിനിവേശം; പ്രക്ഷോഭകാരികൾക്കു നേരെ തുടർച്ചയായി വെടിവയ്പ്പ്, 22 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ് ∙ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന വൻ പ്രക്ഷോഭത്തിൽ സാധാരണക്കാർക്ക് നേരെ വെടിവയ്പ്പ്. വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു....
  • BY
  • 29th September 2025
  • 0 Comment
International

ലഡാക്കിൽ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവം: ഉടൻ മോചിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ്...

ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം...
  • BY
  • 27th September 2025
  • 0 Comment
International

ഇന്ത്യക്ക് കനത്ത തിരിച്ചടി, മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് തീരുവ ബാധകമാകില്ല....
  • BY
  • 26th September 2025
  • 0 Comment
International

ലഡാക്ക് പ്രക്ഷോഭം: പ്രകോപന പ്രസംഗം , സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ

ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ. പ്രകോപന പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്. ലേയിൽ വച്ചാണ് സോനം വാങ്...
  • BY
  • 26th September 2025
  • 0 Comment
International

സനയില്‍ ആക്രമണം; ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

സന: യമന്‍ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തെ തുടര്‍ന്ന് നഗരം മുഴുവന്‍ പുകപടലങ്ങളാണെന്ന് അല്‍ മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ ഹൂതികള്‍ നടത്തിയ...
  • BY
  • 26th September 2025
  • 0 Comment
International

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം, 4 മരണം; നിരോധനാജ്ഞ

ലേ∙ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്. പ്രദേശത്തു നിരോധനാജ്ഞ...
  • BY
  • 24th September 2025
  • 0 Comment
International

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസ്

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസും. ഐക്യരാഷ്ട്രസഭയിലാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം പറഞ്ഞത്. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നുവെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ ന്യായീകരിക്കാൻ...
  • BY
  • 23rd September 2025
  • 0 Comment
International

‘പലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല’, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നെതന്യാഹു

ജറുസലം: പലസ്തീനു രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ...
  • BY
  • 22nd September 2025
  • 0 Comment
International

ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്; ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ചു

ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്. സീനായ് ഉപദ്വീപിലെ സൈനികവിന്യാസത്തിനെതിരെ ഈജിപ്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കയോട് ഇസ്രയേൽ ആവശ്യപ്പെട്ടു. ഗസയിലെ ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി...
  • BY
  • 21st September 2025
  • 0 Comment
GLOBAL

ഇന്ന് ‘ലോക അൽഷിമേഴ്‌സ് ദിനം’

സെപ്റ്റംബർ 21 ലോകമെമ്പാടും അൽഷിമേഴ്‌സ് ദിനമായി ആചരിച്ച് ഈ രോഗത്തെക്കുറിച്ചും മറ്റ് മറവിരോഗങ്ങളെക്കുറിച്ചും (ഡിമെൻഷ്യ) പൊതുജനങ്ങളിൽ അവബോധം വളർത്തുന്നു. ഈ വർഷത്തെ അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം “ഡിമെൻഷ്യയെപ്പറ്റി...
  • BY
  • 21st September 2025
  • 0 Comment
error: Protected Content !!