‘ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കും; ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും’; നെതന്യാഹു
ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിനിടെ വെടിനിർത്തൽ ധാരണയിൽ...









