ചിത്രശലഭത്തിന്റെ ജഢം ശരീരത്തില്‍ കുത്തിവെച്ച 14കാരന്‍ മരിച്ചു
ബ്രെസിലിയ : ചിത്രശലഭത്തിന്റെ ജഢം ശരീരത്തില്‍ കുത്തിവെച്ച 14കാരന്‍ മരിച്ചു. ഡേവി ന്യൂസ് മൊറേറ എന്ന ബ്രസീല്‍ പൗരനാണ് മരിച്ചത്. ഏഴ് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം....









