International

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. രോഗംബാധിച്ചവരുടെ എണ്ണം ചൈനയില്‍ മാത്രം 4,174 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും രോഗത്തിന്റെ പ്രഭവകേന്ദ്രമായ...
  • BY
  • 28th January 2020
  • 0 Comment
International

ഇറാഖിലെ സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം;80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാഖിലെ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
  • BY
  • 8th January 2020
  • 0 Comment
International

യുക്രൈന്‍ വിമാനം തകര്‍ന്നു; 180 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

യുക്രെയ്‌ന്റെ ബോയിങ് 737-800 വിമാനം ഇറാനില്‍ തകര്‍ന്നു. 170 യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ്...
  • BY
  • 8th January 2020
  • 0 Comment
International

ഇതരസംസ്ഥാന പ്രവാസികൾക്കും ഇനി ആംബുലൻസ് സേവനം

വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും.ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത്...
  • BY
  • 23rd October 2019
  • 0 Comment
International

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ പഠിപ്പിക്കുന്ന അഭിജിത് ബാനെര്‍ജിക്ക്. അഭിജിത് ബാനെര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ മറ്റു വിജയികള്‍,...
  • BY
  • 14th October 2019
  • 0 Comment
International

ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച യുവാക്കളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍

ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച 40 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍. അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തയാറാക്കിയ വാര്‍ഷിക പട്ടികയിലാണ് രണ്ട് ഇന്ത്യന്‍...
  • BY
  • 8th October 2019
  • 0 Comment
International

റാഫേല്‍; ആദ്യ യുദ്ധവിമാനം ഇന്ന് പ്രതിരോധമന്ത്രി ഏറ്റുവാങ്ങും

ഫ്രാന്‍സ്; ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് റാഫേല്‍ വിമാന ഇടപാടില്‍ ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങും. ആയുധപൂജയ്ക്കു...
  • BY
  • 8th October 2019
  • 0 Comment
International

സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

സൗദി; 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ...
  • BY
  • 28th September 2019
  • 0 Comment
International

ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണാന്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു

ഫുഡ്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയങ്ങളില്‍ നിന്ന് നേരിട്ട് കാണുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയാണ് നിയന്ത്രണം പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. ഫുട്ബോള്‍...
  • BY
  • 24th September 2019
  • 0 Comment
International

‘മനുഷ്യകുലത്തിന്റെ കശാപ്പുകാരനാണ് മോദി; യു.എസില്‍ പ്രതിഷേധങ്ങള്‍ക്കിടെ മോദിയോട് യുവതി

ഹൂസ്റ്റണ്‍: ഞായറാഴ്ച രാത്രി ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയ്‌ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളാണ് അരങ്ങേറിയത്. മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു...
  • BY
  • 23rd September 2019
  • 0 Comment
error: Protected Content !!