GLOBAL International

റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ വനിത സൈനിക അടക്കം നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ഗസ്സ: തെക്കന്‍ ഗസ്സയിലെ റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പോയ...
  • BY
  • 18th September 2024
  • 0 Comment
GLOBAL International Trending

ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 200 പേരുടെ...

ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും...
  • BY
  • 18th September 2024
  • 0 Comment
GLOBAL International

അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ...
  • BY
  • 16th September 2024
  • 0 Comment
GLOBAL International

ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; 58 കാരന്‍ പിടിയില്‍; ആക്രമം ഗോള്‍ഫ്...

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ...
  • BY
  • 16th September 2024
  • 0 Comment
GLOBAL International

അമേരിക്കയില്‍ നവവധു മരിച്ചു

കോട്ടയം: അമേരിക്കയില്‍ എന്‍ജിനീയറായ നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി...
  • BY
  • 15th September 2024
  • 0 Comment
GLOBAL International Trending

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്;സുനിതാ വില്യംസും, ബുച്ച് വില്‍മോറുവേട്ട്...

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്. ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വില്‍മോറുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...
  • BY
  • 14th September 2024
  • 0 Comment
GLOBAL International

ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

ഗസ: തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഖാന്‍...
  • BY
  • 10th September 2024
  • 0 Comment
GLOBAL International

അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

ഡാലസ്: അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു....
  • BY
  • 8th September 2024
  • 0 Comment
GLOBAL International

കെനിയയിലെ സ്‌കൂളില്‍ വന്‍ തീപിടുത്തം; 17 കുട്ടികള്‍ മരിച്ചു; പൊള്ളലേറ്റവരില്‍ 13 പേരുടെ...

കെനിയയിലെ നൈറോബിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ വന്‍തീപിടുത്തം. തീപിടിത്തത്തില്‍ 17 കുട്ടികള്‍ മരിച്ചു. കൂടാതെ നിരവധി കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരില്‍ 13 പേരുടെ നില അതീവ...
  • BY
  • 6th September 2024
  • 0 Comment
GLOBAL International

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്; രണ്ട് വിദ്യാര്‍ഥികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു, 14-കാരന്‍ കസ്റ്റഡിയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണെന്ന് അധികൃതകര്‍ അറിയിച്ചു. ജോര്‍ജിയ...
  • BY
  • 5th September 2024
  • 0 Comment
error: Protected Content !!