കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും; 4.35 ലക്ഷം വയല്‍ വാക്‌സിന്‍ ആദ്യഘട്ടത്തിലെത്തും
ആദ്യഘട്ട കൊവിഡ് വാക്‌സീന്‍ നാളെ കേരളത്തിലെത്തും. വാക്‌സീനുമായുള്ള വിമാനം നാളെ ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. ആദ്യഘട്ടം കേരളത്തിന് 4,35,500 ഡോസ് കൊവിഷീല്‍ഡ്...