Health & Fitness National News

രാജ്യത്ത് 25,072 പേര്‍ക്ക് കോവിഡ്; 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,072 പേര്‍ക്ക്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 44,157 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു....
  • BY
  • 23rd August 2021
  • 0 Comment
Health & Fitness News

ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാം; കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍...

ഏ​താ​നും വ​ർ​ഷ​ത്തി​ന​കം കോ​വി​ഡ് 19 വൈ​റ​സ് ജ​ല​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന സാ​ധാ​ര​ണ വൈ​റ​സു​ക​ളെ​പ്പോ​ലെ മാറിയേക്കാമെന്നും കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.​എ​സ്​- നോ​ർ​വീ​ജി​യ​ന്‍ സം​ഘം ന​ട​ത്തി​യ പ​ഠനത്തിൽ പറയുന്നു....
  • BY
  • 13th August 2021
  • 0 Comment
Health & Fitness

ശ്രദ്ധിക്കാം കണ്ണിന്റെ ​ആരോ​ഗ്യം

കണ്ണിന്റെ ​ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വൈറ്റമിന്‍...
  • BY
  • 4th August 2021
  • 0 Comment
Health & Fitness News

ഈന്തപ്പഴം ശീലമാക്കിയാലുള്ള പ്രയോജനങ്ങൾ

ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്സിൽ ഒന്നാണ് . ഈന്തപ്പഴം എപ്പോൾ കഴിക്കണം? രാവിലെ...
  • BY
  • 3rd August 2021
  • 0 Comment
Health & Fitness information National News

മൂന്നാം തരംഗം രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്; ആഗസ്റ്റില്‍ ആരംഭിച്ച് ഒക്ടോബറില്‍ രൂക്ഷമാവും

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍...
  • BY
  • 2nd August 2021
  • 0 Comment
Health & Fitness News

പക്ഷിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുക അപൂർവമായി മാത്രം; എയിംസ്

പക്ഷിപ്പനി ബാധിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരാൾ മരിച്ചതോടെ ആശങ്കയിലാണ്​ രാജ്യം. അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. വളരെ അപൂർവമായി മാത്രമേ പക്ഷിപ്പനി മനുഷ്യനിൽ നിന്ന്​...
  • BY
  • 22nd July 2021
  • 0 Comment
Health & Fitness National News

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിലും കൂടുതലെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റെന്ന് കേന്ദ്ര...

ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലയളവില്‍ അസാധാരണമായി മരണനിരക്കില്‍ വര്‍ധനയുണ്ടായതിനു കാരണം കോവിഡ് മരണങ്ങളാണെന്ന നിഗമനത്തെ...
  • BY
  • 22nd July 2021
  • 0 Comment
Health & Fitness National News

രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോക്ടറില്‍ രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറില്‍ ആല്‍ഫ, ഡെല്‍റ്റ എന്നീ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി. സാധാരണ ഗതിയില്‍ ഒരാളില്‍ ഇരട്ട വകഭേദങ്ങള്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്....
  • BY
  • 21st July 2021
  • 0 Comment
Health & Fitness News

എയ്ഡ്‌സ് കണ്ടെത്തി 40 വര്‍ഷത്തിനു ശേഷം വാക്‌സിന്‍ പരീക്ഷണത്തിന് ഓക്‌സ്‌ഫോഡില്‍ തുടക്കം

എയ്ഡ്‌സ് രോഗാവസ്ഥക്ക് കാരണക്കാരായ എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40...
  • BY
  • 7th July 2021
  • 0 Comment
Health & Fitness News

അസ്ഥി മരണം;ലക്ഷണങ്ങളും കാരണവും

ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള കോവിഡാനന്തര രോഗങ്ങള്‍ക്ക് പിന്നാലെ അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ആശങ്കയാകുന്നു. അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം എന്നാണ് ഈ രോഗാവസ്ഥ...
  • BY
  • 5th July 2021
  • 0 Comment
error: Protected Content !!