സൂരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയല്‍ ഹീറോയെ തിരഞ്ഞ് പ്രേക്ഷകര്‍; ഗൂഗിളില്‍ ട്രെന്‍ഡിംഗായി...
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ മികച്ച പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സുധ കൊങ്ങറയാണ്...