മേക്ക് ഇറ്റ് കൗണ്ട്’;വോട്ട് ചെയ്ത് പൃഥ്വിരാജ്;
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ പൃഥ്വിരാജ്. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്‌ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്. ആസിഫ് അലി ,ഇന്നസെന്റ്,...









