ഇടറുന്ന വിരലുകളോടെ പ്രണാമം ഡെന്നീസ്;ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ തീരാ നഷ്ടത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. ഒട്ടേറെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളിഗോപിയും ആദരാഞ്ജലിയർപ്പിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ്...









