നിങ്ങൾ ബി ജെ പി യാണോ ? ചോദ്യത്തിന് മറുപടി നൽകി താരം
സമൂഹമാധ്യമത്തില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ.പലപ്പോഴായി തനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകള്‍ അഹാന പങ്കുവെക്കാറുമുണ്ട് .ഇപ്പോൾ അത്തരത്തിൽ അഹാന നൽകിയ മറുപടി ശ്രെദ്ധേയമാവുകയാണ് ,പിതാവിന്റെ രാഷ്ട്രീയത്തെ ചൊല്ലി...









