Mituri și concepții greșite despre jocurile de noroc adevărul dezvăluit

  • 10th March 2026
  • 0 Comments

Mituri și concepții greșite despre jocurile de noroc adevărul dezvăluit Mitul că jocurile de noroc sunt întotdeauna o pierdere financiară Una dintre cele mai răspândite concepții despre jocurile de noroc este că acestea duc invariabil la pierderi financiare. Deși este adevărat că multe persoane pot experimenta pierderi, este important să recunoaștem că jocurile de noroc […]

Qumar oyunu nədir Addım-addım bələdçi

  • 10th March 2026
  • 0 Comments

Qumar oyunu nədir Addım-addım bələdçi Qumar oyununun tarixi Qumar oyunu, insanlıq tarixinin ən qədim dövrlərinə qədər uzanır. İlk dəfə qədim Mısırda və Mesopotamiyada oyunlar və mərclərlə rast gəlinir. Zamanla, müxtəlif mədəniyyətlərdə özəl oyunlar meydana gəldi və bu, insanların əyləncə vasitəsi olaraq seçdiyi bir fəaliyyət halına gəldi. Tarix boyu qumar oyunu, təkcə əyləncə deyil, həm də […]

Trending

കിടാരി വിതരണോദ്ഘാടനം

  • 9th March 2026
  • 0 Comments

കൊയിലാണ്ടി നഗരസഭ വെറ്ററിനറി ഹോസ്പിറ്റല്‍ 2025-26 ജനകീയാസൂത്രണ പദ്ധതില്‍ കിടാരി വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധാകരന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജസ്ലു, പി ടി ഉമേന്ദ്രന്‍, വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ ഷൈജു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Trending

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ യോഗം സംഘടിപ്പിച്ചു

  • 9th March 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ ,കുടുംബശ്രീ, ഐസി ഡി എസ് , ഹരിത കർമ്മ സേന എന്നിവരെ സംഘടിപ്പിച്ചു കൊണ്ട് മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ പഞ്ചായത്ത് തല യോഗം സംഘടിപ്പിച്ചു. വിവിധ വാർഡ്തല ശുചിത്വ കമ്മറ്റികൾ പുന:സംഘടിപ്പിച്ച് പൊതു സ്ഥല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമായി. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീബ പുൽക്കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സംജിത്ത് ഉദ്ഘാടനം ചെയ്തു. […]

Trending

കളരിക്കണ്ടിയിലെ ബാബുവിൻ്റെ കൊലപാതകം: പ്രധാന പ്രതിയെ കൊണ്ടുവരാതെ തെളിവെടുപ്പ്

  • 9th March 2026
  • 0 Comments

കുന്ദമംഗലം: കളരിക്കണ്ടിയിലെ ബാബുവിൻ്റെ കൊലപാതക കേസിൽ ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം നടന്ന സ്ഥലത്താണ് ഉച്ചയോടെ കുന്ദമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും എത്തിയത്. എന്നാൽ സംഭവത്തിലെ പ്രധാന പ്രതി ശശീന്ദ്രനെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നില്ല. കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുവരുമെന്നാണ് ലഭ്യമാകുന്ന വിവരം. കുന്ദമംഗലം എസ്എച്ച് കിരൺ ഉൾപ്പെടെയുള്ള അന്വേഷണസംഘമാണ് സംഭവം നടന്ന സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു മടങ്ങിയത്. ശശീന്ദ്രൻ്റെ ആസൂത്രിത നീക്കം വർഷങ്ങളായ വൈരാഗ്യം; കൊട്ടേഷൻ സംഘത്തെ […]

Trending

മാവൂര്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

  • 9th March 2026
  • 0 Comments

കേരള സര്‍ക്കാരിന്‍റെ തീരത്തുനിന്നും ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതമായതും ഗുണമേൻമയുള്ളതുമായ വിവിധ ഇനം കടല്‍മത്സ്യങ്ങള്‍ മിതമായ വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിലേക്കായി ആധുനിക സൗകര്യങ്ങളോടു കൂടി മാവൂരില്‍ ആരംഭിച്ച മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ വി.കെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. വിഷരഹിതമായ വിവിധയിനം മത്സ്യങ്ങള്‍, മത്സ്യഫെഡിന്‍റെ വിവിധയിനം മത്സ്യം/ചെമ്മീന്‍ അച്ചാറുകള്‍, ചമ്മന്തിപ്പൊടി, പ്രോണ്‍റോസ്റ്റ്, അമിതവണ്ണം/കൊഴുപ്പ് കുറക്കുന്നതിനുള്ള കൈറ്റോണ്‍ കാപ്സ്യൂള്‍സ് തുടങ്ങിയവ പൂര്‍ണ്ണമായും ശീതീകരിച്ച ഈ ഫിഷ്മാര്‍ട്ടില്‍ […]

Trending

ദേശീയ വനിതാദിനം ആഘോഷിച്ചു

  • 9th March 2026
  • 0 Comments

കുന്ദമംഗലം: മുറിയനാൽ യൂണിറ്റ് മഹിളാകോൺഗ്രസ് കമ്മിറ്റി ദേശീയ വനിതാ ദിനം ആഘോഷിച്ചു. കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് സി വി സംജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ലസിത കാരക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കുന്ദമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈജ വളപ്പിൽ, സുബ്രഹ്മണ്യൻ കോണിക്കൽ, അരുൺലാൽ കെ, എ പി അബ്ദുറഹിമാൻ, ഹൃദ്യദാസ് വട്ടംപാറക്കൽ, ജിഷ ആമ്പ്രമ്മൽ എന്നിവർ സംസാരിച്ചു.

International

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

  • 9th March 2026
  • 0 Comments

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്ത് ആണ് മിസൈല്‍ പതിച്ചത്. സൗദിയിലെ അല്‍-ഖര്‍ജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇന്ന് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ക്ഷമ […]

Local

കുന്ദമംഗലം കളരിക്കണ്ടിയിലെ ബാബുവിന്റെ മരണം കൊട്ടേഷൻ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ്

  • 9th March 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയിലെ ബാബുവിന്റെ മരണം കൊട്ടേഷൻ സംഘത്തിന്റെ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സ്വന്തം ബന്ധുക്കൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറേ വർഷങ്ങളായി ബാബുവും സഹോദരീ ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെ ബാബുവിനെ വിളിച്ചുവരുത്തി കൊട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. കുന്ദമംഗലം, പന്തീർപാടം സ്വദേശികളായ രണ്ടുപേരാണ് കൊട്ടേഷൻ ഏറ്റെടുത്ത് ബാബുവിനെ മാരകമായി ആക്രമിച്ചതെന്നാണ് പോലീസ് സംശയം. അതേസമയം സംഭവത്തിൽ അറസ്റ്റിലായ ശശീന്ദ്രൻ കൊട്ടേഷൻ […]

Kerala

‘മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ; വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണം’; കെ റഫീഖ്

  • 8th March 2026
  • 0 Comments

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഫീഖ് മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണമെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മമ്മൂട്ടി മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇടപെട്ടത്. അത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് മമ്മൂട്ടി ഇങ്ങനെ ഇടപെട്ടത്. ടൗണ്‍ഷിപ്പില്‍ വരുന്നവരെ അവിടെയുണ്ടെങ്കില്‍ […]

error: Protected Content !!