Kerala

സുധാകരനെ യുഡിഎഫ് പിന്തുണക്കും; ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു

  • 12th March 2026
  • 0 Comments

ജി സുധാകരനെ യുഡിഎഫ് പിന്തുണക്കും. ജി.സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണക്കും. ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. സുധാകരനെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് വ്യത്യസ്ത പാർട്ടികളിൽ ആയി പോയി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവ്. ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരൻ കാണിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ. […]

Trending

കാരന്തൂർ കുഴിമയിൽ താഴം ധർമ്മോസ് നിര്യാതനായി

  • 12th March 2026
  • 0 Comments

കുന്ദമംഗലം: കാരന്തൂർ കുഴിമയിൽ താഴം(പാറ്റേൺ ഗ്രൗണ്ടിന് സമീപം) ധർമ്മോസ്( 53) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഇന്ന്(12.3.2026 വ്യാഴം) വൈകിട്ട് 4.30 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ. ഭാര്യ:നിഷാദമക്കൾ: റിനുഷെറിൻ, നിഹാൽ.

Kerala

കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിച്ച് വി. സി

  • 12th March 2026
  • 0 Comments

കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. ദേവസ്വം ബോർഡ് കോളജിലേക്കുള്ള സ്ഥലമാറ്റത്തിനും അംഗീകാരം നൽകി. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. സർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ഗവർണർ ഉത്തരവ് നൽകിയിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടേക്കാം എന്ന നിഗമനത്തിലാണ് വി.സിയുടെ നടപടി. അനിൽകുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് […]

Kerala

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു

  • 12th March 2026
  • 0 Comments

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകൾക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി. ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ആറ് ബെഡ് റൂമുകൾ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. നിലവിൽ തീ […]

Kerala

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

  • 12th March 2026
  • 0 Comments

ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. വാർഡിലുള്ള രോഗികളെയും ഡിസ്ചാർജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറൽ മെഡിസിൻ […]

International

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചു; അവകാശവാദവുമായി ഡോണൾഡ് ട്രംപ്

  • 12th March 2026
  • 0 Comments

ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫലം തീരുമാനിക്കപ്പെട്ടു.ദൗത്യം പൂർത്തീകരിക്കുന്നതു വരെ അമേരിക്കൻ സൈന്യം മധ്യപൂർവേഷ്യയിൽ തുടരുമെന്നും കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 58 ഇറാനിയൻ നാവികസേന കപ്പലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു. അതേസമയം, അറബ്‌ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം […]

Démystifier les idées reçues sur les jeux d'argent entre réalité et fiction

  • 12th March 2026
  • 0 Comments

Démystifier les idées reçues sur les jeux d'argent entre réalité et fiction Les jeux d’argent : une réalité souvent mal comprise Les jeux d’argent, qu’ils soient pratiqués dans un casino ou en ligne, sont souvent entourés de préjugés. Beaucoup perçoivent ces activités comme un simple divertissement, sans se rendre compte des implications et des risques […]

Explore the allure of top casino destinations around the world

  • 11th March 2026
  • 0 Comments

Explore the allure of top casino destinations around the world Las Vegas: The Entertainment Capital Las Vegas, often referred to as the Entertainment Capital of the World, is synonymous with opulence and excitement. The city’s vibrant atmosphere is fueled by its extravagant casinos, luxurious hotels, and world-class entertainment options. Visitors flock to iconic venues like […]

İdman mərcləri Ətraflı araşdırma və strateji yanaşmalar

  • 11th March 2026
  • 0 Comments

İdman mərcləri Ətraflı araşdırma və strateji yanaşmalar İdman mərclərinin əsası İdman mərcləri, idman hadisələri üzərində pul qoymaq məqsədini güdən bir fəaliyyətdir. Bu mərclər, oyunçuların konkret idmançıların, komandaların və ya hadisələrin nəticələrinə dair proqnozlarını qiymətləndirmək üçün bir imkan yaradır. Mərclər, özünə güvən, analiz və strategiya tələb edən bir prosesdir, bu da onu daha da maraqlı edir. […]

Kerala

പരാതി റജിസ്റ്റർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി വന്നില്ലേ? 100 രൂപ നഷ്ടപരിഹാരം കിട്ടും

  • 11th March 2026
  • 0 Comments

തിരുവനന്തപുരം ; കെഎസ്ഇബിയിൽ പരാതി റജിസ്റ്റർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി വന്നില്ലെങ്കിൽ 100 രൂപ നഷ്ടപരിഹാരം ലഭിക്കും. അടുത്ത വൈദ്യുതി ബില്ലിൽ ഈ തുക ഇളവു ചെയ്യും. വോൾട്ടേജ് വ്യതിയാനം സംബന്ധിച്ച പരാതികൾ പരിഹരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം 25 രൂപയായിരുന്നത് 200 രൂപയാക്കി. കെഎസ്ഇബി പോലുള്ള വൈദ്യുതി വിതരണ കമ്പനികൾ ഉപയോക്താവിനു നൽകേണ്ട സേവനങ്ങളുടെ സമയപരിധി കുറച്ചും നഷ്ടപരിഹാരം എട്ടിരട്ടി വരെയായി കൂട്ടിയും വൈദ്യുതി വിതരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിയന്ത്രണച്ചട്ടം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഭേദഗതി ചെയ്തു. […]

error: Protected Content !!