കണ്ണൂര്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം, ജയില്‍ച്ചാട്ടം സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലില്‍ കഞ്ചാവും മദ്യവും ലഭിച്ചിരുന്നുവെന്നും താന്‍ ഉപയോഗിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി....









