സനാതന ധര്‍മ്മം അശ്ലീലമാണെന്ന ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സനാതന ധര്‍മ്മത്തെ സംഘ്പരിവാറിന്റെ പറമ്പില്‍...
വാകത്താനം(പത്തനംതിട്ട): സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സനാതന ധര്‍മ്മം എന്ന സാംസ്‌കാരിക പൈതൃകത്തെ സംഘ്പരിവാറിന്റെ പറമ്പില്‍ കൊണ്ടു പോയി കെട്ടാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗവുമാണെന്ന്...









