മതപരിവര്‍ത്തന പരാതി: രണ്ട് മലയാളി ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് യുപിയില്‍ തടവ്
ലഖ്‌നൗ: മതപരിവര്‍ത്തന പരാതിയില്‍ രണ്ട് മലയാളി ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് ഉത്തര്‍ പ്രദേശില്‍ തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശി പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്കാണ് യുപിയിലെ കോടതി അഞ്ച് വര്‍ഷം തടവും...









