പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍; പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി; ധനമന്ത്രി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍ എന്ന ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിക്കും. പ്രവാസം ഒട്ടേറെ...








