ഇടുക്കിയിലെ കൂട്ട ആത്മഹത്യ പോസ്റ്റുമോർട്ടം ഇന്ന്
ഇടുക്കിയിൽ കടബാധ്യതയെ തുടർന്ന് ഓട്ടോ ഡ്രൈവറിന്റെയും 3 പേരുടെയും പോസ്റ്റുമോർട്ടം ഇന്ന്. ഇടുക്കി ഉപ്പുതറയിലാണ് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തത്. ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം...