കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പൈങ്ങോട്ടുപുറം വെസ്റ്റ് വാർഡ് 17 ഗ്രാമോത്സവവും കുടുംബശ്രീ വാർഷികവും എo.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരിപ്പുറത്ത്...
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുത് എന്ന്ബാലാവകാശ കമ്മീഷന് കത്തയച്ച് ഷഹബാസിന്‍റെ പിതാവ്.തടഞ്ഞുവെച്ച ഇവരുടെ പരീക്ഷാഫലം പുറത്ത് വിടണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു....
നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ. തൊട്ടടുത്ത ദിവസം പ്രതിയായ കോൺസ്റ്റബിൾ മോഹന് ഡ്യൂട്ടിയില്‍ കയറാനും അനുമതി...
267-ാമത് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് തിരുകർമങ്ങൾ ആരംഭിക്കുക.വത്തിക്കാൻ കനത്ത സുരക്ഷാവലയത്തിലാണ്.മാർപാപ്പയുടെ...
വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു.ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്. 14 പേരുടെ നില...
മലയോര മേഖലയിലെ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവമാണ് കാളികാവിലുണ്ടായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.ടാപ്പിംഗ് തൊഴിലാളിയും ചോക്കാട് കല്ലാമുല സ്വദേശിയുമായ ഗഫൂറിനാണ് കടുവയുടെ...
വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള തിരുവനന്തപുരം മേഖലാ അവലോകന യോഗം. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് തിരുവനന്തപുരം, കൊല്ലം,...
കൊടുവള്ളിയിൽ നിന്ന് കരൂഞ്ഞി, കാക്കേരി വഴി കെട്ടാങ്ങലേക്ക് പുതിയ ബസ് സർവീസിന് തുടക്കമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പി.ടി.എ റഹീം എംഎൽഎ ബസ്സിന്റെ കന്നിയാത്ര കോടിവീശി ഉദ്ഘാടനം...
തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയാണ് ചെളിയിൽ കുടുങ്ങിയ നിലയിൽ ആനയെ ടാപ്പിംഗ്...
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവ്വീസ് വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ മെയ് 22 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവ്വീസ് നടത്തും....