വോയ്‌സ് കോളിലൂടെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തല്‍; ഗുരുതര വീഴ്ച
വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ വോയ്‌സ് കോള്‍ സംവിധാനം സഹായിക്കുമെന്ന് കണ്ടെത്തല്‍. വാട്ട്‌സ്ആപ്പ് വോയ്‌സ് കോളിലൂടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇസ്രായേലില്‍...