Avatar

kgm news

About Author

7545

Articles Published
National News

ബുറേവി ചുഴലിക്കാറ്റ്;ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന്...
  • BY
  • 3rd December 2020
  • 0 Comments
National News

പതഞ്ജലി ഉള്‍പ്പെടെയുള്ള ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

പതഞ്ജലി, ഡാബര്‍, സാന്ദു തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) കണ്ടെത്തി. ചൈനീസ് ഷുഗര്‍...
  • BY
  • 3rd December 2020
  • 0 Comments
National News

മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണം-ശിവസേന

മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികളിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.പള്ളികളിലെ ഉച്ചഭാഷിണികൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും എന്നുമാണ് സാമ്‌ന...
  • BY
  • 3rd December 2020
  • 0 Comments
Trending

കാരന്തൂരിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന

കോഴിക്കോട് കുന്ദമംഗലം കാരന്തൂർ പ്രൊഫസർ പി കോയ യുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന.ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌ മെന്റ് ഇവരുടെ വീട്ടിൽ എത്തി പരിശോധന ആരംഭിച്ചത്. പരിശോധന...
  • BY
  • 3rd December 2020
  • 0 Comments
National News

കർഷക പ്രക്ഷോഭം;പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ,

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ. 507 കർഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി അറിയിച്ചു.കേന്ദ്രസർക്കാർ...
  • BY
  • 3rd December 2020
  • 0 Comments
Kerala News

ബുറേവി;കേരള തീരത്ത് റെഡ് അലര്‍ട്ട്

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തേ ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് ‍ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു,ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്....
  • BY
  • 3rd December 2020
  • 0 Comments
National News

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കുമെന്ന് കപില്‍ സിബല്‍

ഉത്തര്‍പ്രദേശിൽ ഹാത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണാബ് ഗോസ്വാമിയ്ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിനെ ആശ്രയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍...
  • BY
  • 2nd December 2020
  • 0 Comments
Kerala News

ബുറേവി ചുഴലിക്കാറ്റ്; കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്രജലക്കമ്മീഷന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ...
  • BY
  • 2nd December 2020
  • 0 Comments
Kerala News

പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണം;കെ. സുരേന്ദ്രന്‍

ധന മന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു തോമസ്...
  • BY
  • 2nd December 2020
  • 0 Comments
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു...
  • BY
  • 2nd December 2020
  • 0 Comments
error: Protected Content !!